Sunday, December 4, 2011

THE DEATH OF A SLUM

I was walking through the street.
Looking on either sides.
I couldn't see people talking with each other.
I couldn't see the street shops.
I neither met a beggar nor a dog.
I rather saw life in that street.
Yes,the street was dead.....
I wonder!But it's a tragedy.
On the roadside I could see the tree
standing splendidly.
Beneath the tree I saw the dead
remains of birds
and smell the stinking cold blood.
The soil was red.

I was shocked when I saw similar
bodies of dogs around.
Why dogs???I saw cats,pigs,birds....
all dead further.
I continued walking.
I peeped into a small hut in the slum.

I saw a man on flour with tremor.
On my lap he breathed his last
and tears from my eyes dripped on
                                    to his face.
The last pulse of life has been
                                    stunned,I doubt.
All around I could see people
   groaning,screeching,crying.
But most of them were dead.
I could see corps on the roadside...
Inside each house...

The village seems like a mortuary.
I heard the cries of vultures.
Even,I could hear the ferocious silence...
Yes...Epidemics...
people are dead,no are killed.
The rats,cause of this tragedy
are also found dead


I once again searched for life
          in that slum.
I,the only witness of this tragedy
I could feel tears running down my face.

Through the stone paved road
I step forward...
I saw settling of the shining sun...
I saw the village dripping in
                            darkness...
                        
                                                -ANAGHA M
                                                  X-A (2011-'12)

Friday, September 30, 2011

RHYTHM OF LIFE


Life is a piano...
Filled with joy and sorrows.
The white,
      shows the happiness.
That makes the joy of music
      throughout the life...
The black keys,
      shows the sorrows.
Still,
      the journey through life
remembers us,
the black keys makes the music
                              
       too......
                                   
                                                -SARANYA K M
                                                 IX A(2011-'12)

Monday, August 1, 2011

SCHOOL LORE



                                         When I was studying in 3rd standard a news spread like a wildfire in our school that Ajin sir who was our English teacher before years is coming back after his two year leave from Bombay. He was a man who do know even a bit of Malayalam and only knows a very hard English to speak. Tales of his adventures were known by each and every student of the school. Days after Ajin sir landed in the school. Mean time our present English teacher took a long leave. And Ajin sir became our English teacher. While walking he used to beat his loose pants with a long cane. Used to beat for even a single mistakes. The first he taught was about Mother Teresa. As he took the portion Mother Teresa is a horror character i our minds even now. But even he was like this, everyone liked him. He proved him selves a good and loving teacher.


                                                                                                                    - Aparna Thomas
                                        X A(2011-'12)
 

Friday, July 8, 2011

ബഷീര്‍ ദിനാചരണം

                വൈക്കം മുഹമ്മദ് ബഷീര്‍- മലയാള സാഹിത്യ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരന്‍. മലയാള ചെറുകഥയേയും നോവലിനേയും പുതിയ ദിശയിലേക്ക് നയിച്ച ഇദ്ദേഹം വൈക്കത്തിനടുത്ത് തലയോലപ്പറമ്പില്‍ 1908 ല്‍ ജനുവരി 19 ന് ജനിച്ചു.സാഹിത്യരംഗത്ത് മാത്രമല്ല, സ്വാതന്ത്ര്യസമരരംഗത്തും ഇദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം കാണാവുന്നതാണ്. "ഞാന്‍ ഗാന്ധിജിയെ തൊട്ടു" എന്നത് ബഷീറിന്റെ ഒരു പ്രശസ്ത വാക്യമാണ്. "തൊട്ടു" എന്ന പദത്തില്‍ ബഷീറിന് ഗാന്ധിജിയോടുള്ള ആരാധനാഭാവം തുളുമ്പുകയാണ്. 1925-ല്‍ വൈക്കം സത്യാഗ്രഹികളെ കാണാന്‍ എത്തിയ ഗാന്ധിജിയെ നേരില്‍ കാണുകയും സ്പര്‍ശിക്കുകയും ചെയ്തത് മഹത്തായ അനുഭവമായി ബഷീര്‍ കരുതുന്നു. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഈ സംഭവം. സ്വാതന്ത്ര്യസമരത്തില്‍ ആവേശം കൊണ്ട ബഷീര്‍ വീട്ടില്‍ നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. "വാനരസേന" എന്ന പേരില്‍ കുട്ടികളുടെ ഒരു സംഘം രൂപവത്കരിച്ച് സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ബോധമുണ്ടാക്കാന്‍ ശ്രമിച്ചു. തീവ്രവാദനിലപാടില്‍ ആകൃഷ്ടനായ ബഷീര്‍ "ഉജ്ജീവനം" എന്ന വാരികയും നടത്തി. 
                ബഷീറിന്റെ കൃതികളെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. തന്റെ കൃതികളിലൂടെ അദ്ദേഹം സ്വയം ഒരു ഇതിഹാസപുരുഷനായി മാറി. അദ്ദേഹം മലയാള ഭാഷയ്ക്ക് സ്വന്തമായ ചില വാക്കുകളും ശൈലികളും സംഭാവന ചെയ്തിട്ടുണ്ട്. കാവ്യാത്മകത തുളുമ്പുന്ന അനുകരണീയമായ വര്‍ത്തമാന ഭാഷയാണ് അദ്ദേഹം രചനയ്ക്കുപയോഗിച്ചത്. സവിശേഷമായൊരു വ്യക്തിത്വവും കാഴ്ചപ്പാടും ശൈലികളും കഥയെ വേഗത്തില്‍ ശ്രദ്ധേയമാക്കി. ഓരോ കൃതിയും വായനക്കാരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുക കൂടി ചെയ്യുന്നു. ബഷീര്‍ എന്നും പച്ചയായ മനുഷ്യന്റെ ഉറ്റചങ്ങാതിയായിരുന്നു. രാകി മിനുക്കി നിറം പിടിപ്പിച്ചിട്ടില്ലാത്ത ,കൃത്രിമമായി  വച്ചുകെട്ടിയതല്ലാത്ത നൈസര്‍ഗിക സ്നേഹമാണ് അദ്ദേഹത്തിന് മനുഷ്യവര്‍ഗത്തോടുള്ളത്. സാഹിത്യഭാഷയ്ക്കും സാധാരണഭാഷയ്ക്കുമിടയ്ക്ക് ഒരതിര്‍വരമ്പും കാണാത്ത അദ്ദേഹം മറ്റേങ്ങും കാണാത്ത കുളിമയും പുതുമയും,
ഫലിതം,ശോകം ഇവ നിറഞ്ഞു നില്‍ക്കുന്ന കഥകളില്‍ പോലും നിപുണമായി കൈകാര്യം ചെയ്യുന്നു. എല്ലാ മതങ്ങളും രാഷ്ട്രീയസിദ്ധാന്തങ്ങളും സാമൂഹിക സ്ഥാപനങ്ങളും ഉത്ഭവിക്കുന്നതെങ്ങനെയായാലും  അവ  നടത്തിപ്പില്‍  വരുമ്പോള്‍  ആദര്‍ശങ്ങളില്‍  നിന്നും  എത്രയോ അകന്നുമാറുന്നുവെന്ന കണ്ടറിവ് അദ്ദേഹത്തിന്റെ പല കൃതികളിലും പ്രതിഫലിക്കുന്നു.
                    കുനിയനുറുമ്പു മുതല്‍ ആനവരെയും പച്ചപ്പുല്ലു മുതല്‍ മാമരം വരെയും ബഷീര്‍ കൃതികളില്‍ കാണാം. കേവലമായ പശ്ചാത്തല വിവരണങ്ങളല്ല ഇവ. സമസ്ത ജീവജാലങ്ങള്‍ക്കും ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന് ബഷീര്‍ വിശ്വസിക്കുന്നു. ഈ ഭൂമി തനിക്ക് തീറെഴുതി കിട്ടിയതാണെന്ന മനുഷ്യന്റെ അഹങ്കാരത്തെ 'ഭൂമിയുടെ അവകാശികള്‍' എന്ന കൃതിയിലൂടെ ബഷീര്‍ കളിയാക്കുന്നു. 
                     ആനവാരിയും പൊന്‍കുരിശും, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, മതിലുകള്‍ (നോവലുകള്‍), ആനപ്പൂട, ഭൂമിയുടെ അവകാശികള്‍, വിശപ്പ്, ശിങ്കിടി മുങ്കന്‍ (കഥകള്‍), കഥാബീജം (നാടകം), അനര്‍ഘനിമിഷം, ധര്‍മ്മരാജ്യം(ലേഖനങ്ങള്‍), ഭാര്‍ഗവീനിലയം(തിരക്കഥ), സര്‍പ്പയജ്ഞം(ബാലസാഹിത്യം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ബേപ്പൂരിന്റെ സുല്‍ത്താനായ ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങിയ വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.    
                    1994ജൂലായ് 5 ന് ഇദ്ദേഹം ലോകത്തോട് വിടപറഞ്ഞു.ഒന്നോര്‍ക്കുക,മലയാളഭാഷയും സാഹിത്യവും നിലനില്‍ക്കുന്നിടത്തോളം കാലം ബഷീര്‍ മലയാളികള്‍ ഒപ്പം മലയാളിയുടെ മനസ്സില്‍ മായാതെ കിടക്കും.
                        ജുലായ് 5 (2011-2012) ബഷീര്‍ ദിനത്തില്‍                                                 IX - A യിലെ ഗോപിക. എം. അവതരിപ്പിച്ച പ്രഭാഷണം   
                    

Thursday, July 7, 2011

IT CLUB

                                                       
                                                                IT CLUB LOGO 



                                                             - L.S.N.G.H.S.S, OTTAPALAM

Tuesday, January 11, 2011

खरगोश और कछुआ

खरगोश और कछुआ बहुत अच्छे दोस्त थे | वे एक एक को बहुत समझता था | वह सुबह से शाम तक जंगल में घूमता रहता था | जंगल के सारी जानवरों को इसके दोस्ती पर लालच आता था | जब कछुए को किसी मदद की ज़रूरत हो थो खरगोश मदद करता है और जब खरगोश को मदद की ज़रूरत हो तोह कछुआ भी करता है | 
            एक दिन जब वह दोनों जंगल में घूमता था तब एक आवाज़ सुना | "बचाओ , मुझे बचाओ | कोई मेरी मदद करो |" दोनों आवाज़ सुने दिशे पर गया | देखा तोह चींटी पानी में डूबता दिखाई दिया | कछुआ खरगोश से एक पत्ता तोड़ने को कहा और वह लेकर कछुए ने चींटी को बचाया | चींटी ने ख़ुशी से दोनों से कहा  "आप दोनों से मैं शुक्रगुजार हूँ | आप लोग नहीं आये तोह मैं आज मर जाता था |आप को कभी भी मेरी ज़रूरत पड़ी तोह मैं ज़रूर आऊंगी |"चींटी और दोस्तों ख़ुशी से चल गया |
                     जंगल में एक लोमड़ी था जो खरगोश पर नज़र डाला था | एक दिन जब खरगोश अकेले चल रहा था तब खरगोश उसके सामने आये | उसने कहा "  मैं तुम पर नज़र डालकर कई दिन होगए | मैं तुम्हे अकेले मिलने का मौका  देखता था और आज वह दिन आया |" खरगोश डरने लगा | कछुआ यह देखकर आया | 
         उसने जल्द ही जल्द चींटी को खबर दिया | चींटी और दोस्तों आये | उसने आकर लोमड़ी को ज़ोर से काट दिया | लोमड़ी ने दर्द से चिल्लाया और वहां से भाग गया और कभी भी खरगोश को पकड़ने की कोशिश नहीं किया | खरगोश और कछुआ चींटी को शुक्रिया कहकर वहाँ से चला गया |


                                                         - नीना पी.के.
                                                            IX A

Tuesday, January 4, 2011

THE DREADFUL SEASON

Its the month of april may
one can see
the endless journey of 
dried leaves,
in the hand of wind.
Land and air filled with
dancing dry soil dust
the land of universe
glowing and laughing like a 
victorious king.
And here down below  him
in the dry body of earth
the heritage of Malabar
the proud of the land
paining and crying and dying
like a little housefly
fell on the candle flame.
Its the month of april may
now one can see
the long ques of women
whowait for the truck to arrive
at least to quench their thirst.
Now dreadful, how horrible!
Our summer months are............ 

                                   
                                        - Aparna Thomas 
                                          IX-A

ഇരുട്ടിലെ ജ്ഞാനികള്‍

                        കരണ്ടുതീനികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളുള്ള സസ്തനി വിഭാഗമാണ് വവ്വാലുകള്‍. പഴയ കഥകളിലും സിനിമകളിലും ഉള്ള വില്ലന്‍ റോളുകള്‍ പലപ്പോഴും വവ്വാലുകളെക്കുറിച്ച് നമുക്ക് തെറ്റായ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. വവ്വാലുകളില്‍ നല്ലൊരു ഭാഗം പഴങ്ങള്‍ ആഹരിക്കുന്നതാണെന്ന് പലര്‍ക്കും അറിവുള്ള കാര്യമല്ല. 
                       പറക്കാനുള്ള കഴിവാണ് മറ്റു സസ്തനികളില്‍ നിന്ന് വവ്വാലുകളെ വ്യത്യസ്തമാക്കുന്നത്. നിശാസഞ്ചാരികളായ വവ്വാലുകള് സന്ധ്യയാവുന്നതോടുകൂടി ആഹാരം തേടിയിറങ്ങുന്നു.ഇക്കോ ലൊക്കേഷന്‍ ഉപയോഗിച്ച് സഞ്ചരിക്കുന്ന വിഭാഗമാാണ് വാവ‍ലുകള്. എന്നാല് പഴം തീനി വാവലുകള്ക്ക് നല്ലതുപോലെ കണ്ണുകാണാന്‍ കഴിയും. 
                        ആഹാര സമ്പ്രദായത്തില് വളരെയധികം  വ്യത്യസ്തത പുലര്ത്തുന്ന ജന്തുവിഭാഗമാണ് വാവലുകള്‍. മാംസഭോജികളുടെ കാര്യം എടുക്കുകയാണെങ്കില് അതില്ത്തന്നെ ചെറിയ പ്രാണികളെ ഭക്ഷിക്കുന്നവ മുതല് മീന്പിടിത്തക്കാര് വരെയുണ്ട്. വാമ്പെയര് വാവല് എന്ന ചോരകുടിക്കുന്ന ഒരുതരം വാവലുകള് തെക്കേ അമേരിക്കയില് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എന്നാാല് നമ്മുടെ നാട്ടില് ഈ വാവലുകളെ കണ്ടതായി ഇതുവരെ അറിവില്ല. സാധാരണയായി വളര്ത്തുമൃഗങ്ങളായ പശു വിഭാഗത്തില് പെട്ട ജീവികളുടെ ചോര കുടിച്ചതായി പഠനറിപ്പോര്ട്ടുകള് നല്കുന്നു. 

                 -2011ഐക്യരാഷ്ട്ര സംഘടന ലോക വവ്വാല് വര്ഷമായി ആചരിക്കുന്നു. ഈ അവസരത്തില്‍ ഏറെ വൈചിത്രങ്ങളുള്ള ഈ ജീവിവര്‍ഗ്ഗത്തെ അറിയുന്നതിനായി സ്കൂള്‍ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ മാസികയുടെ ആമുഖം.